Tuesday, October 27, 2009

വഴിയും കാക്കയും

16 comments:

നൊമാദ് | ans October 27, 2009 at 11:06 AM  

കുഞ്ഞിപ്പച്ചയ്ക്ക് സ്വാഗതം. ഇനിം കുറെ വരയ്ക്കണം കേട്ടോ. നല്ല രസണ്ട് പടം കാണാന്‍

ഗുപ്തന്‍ October 27, 2009 at 11:09 AM  

ആഹ തകര്‍ത്തല്ലോ. അമ്മപ്പച്ച പോലെ മിടുമിടുക്കിയാവണം ... :)

Teena C George October 27, 2009 at 2:38 PM  

ഹായ് നെയ്ചു...
:)
മോളൂന്റെ പടങ്ങള്‍ കാണാന്‍ ഇനീം വരാട്ടോ... ഒരുപാട് വരയ്ക്കണേ...

nanda October 28, 2009 at 1:01 AM  

കൊള്ളാല്ലോ മോളു‌സ് .. :)
അമ്മയുമായി നമുക്കൊരു കൊമ്പെറ്റിഷന്‍ ആയാലോ?

ലേഖാവിജയ് October 28, 2009 at 2:47 AM  

ഒരുപാടൊരുപാട് വരയ്ക്കൂ.അമ്മ വാ‍ക്കുകളില്‍ പറയുന്നത് നമ്മള്‍ക്ക് ഒറ്റവരയില്‍ പറയാം ട്ടോ :)

നെയ്ചമ്മൂന് ചക്കരയുമ്മ.

ഓഫ്.വല്യപച്ചക്ക് ഇനിമുതല്‍ ഉമ്മയില്ല.

നജൂസ്‌ October 28, 2009 at 8:02 AM  

കുഞ്ഞിപ്പച്ചേ, അടിപൊളി. നമ്മക്കിനിയുമിയും വരക്കണം കൂടെ എഴുത്തും..

സനാതനൻ | sanathanan October 28, 2009 at 8:04 AM  

കുഞ്ഞിപ്പച്ചേ നിന്റെ വീടുകൾക്കെല്ലാം നല്ല മുഖഭാവമാണല്ലോ..ആദ്യത്തേതിന് ഒരു കുറുമ്പത്തരം..ഇതിലെ വീടിന് ഒരു വിഷാദം...എന്തുപറയാൻ ഭംഗിയ്ക്കുള്ളിൽ ഭംഗികൾ ഉള്ള ഈ കുഞ്ഞിപ്പച്ച നിറയെ ഇലകളുള്ള ഒരു വല്യപച്ചപ്പായി വളരട്ടെ

reyza October 28, 2009 at 10:32 AM  

നല്ല ഭംഗിയുണ്ട് വാവേ..
ചക്കര ഉമ്മ.

വികടശിരോമണി October 29, 2009 at 11:42 AM  

നല്ല ഭംഗിണ്ട്.
ഇനീം നെറച്ച് വരക്കണം,ട്ടൊ.
ഇനി നമുക്കു വീട്ട്ന്ന് പുറത്തിറങ്ങാം.എന്നിട്ടു ചുറ്റും നോക്കിക്കേ,എന്തൊക്കെ വരക്കാം!?

lakshmy October 29, 2009 at 12:02 PM  

ചൂപ്പറായിട്ടൊണ്ടു കെട്ടോ കുഞ്ഞിപ്പച്ചക്കിളീ....
കുഞ്ഞുമനസ്സു നിറയേ വർണ്ണങ്ങൾ നിറയട്ടേ... :))

Areekkodan | അരീക്കോടന്‍ October 30, 2009 at 1:36 AM  
This comment has been removed by the author.
Areekkodan | അരീക്കോടന്‍ October 30, 2009 at 1:39 AM  

കുഞ്ഞിപ്പച്ചയുടെ മനസ്സും പച്ചയാ അല്ലേ?ആശംസകള്‍.എന്റെ മോളും അല്പസ്വല്പം വരയ്ക്കും.ഇതാ ഇവിടെ

ജാബിര്‍.പി.എടപ്പാള്‍ October 30, 2009 at 2:05 AM  

ashamaakal

Prasanth - പ്രശാന്ത്‌ October 30, 2009 at 2:53 AM  

കുഞ്ഞിപൂച്ചക്ക്(പച്ചയല്ല!) സ്വാഗതം!

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. October 30, 2009 at 7:09 AM  

കുഞ്ഞിപ്പച്ചക്ക് ആശംസകള്‍..

പകല്‍കിനാവന്‍ | daYdreaMer November 4, 2009 at 10:19 PM  

ചക്കരയുമ്മ.

Followers

About This Blog

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP