ഹ ഹാഹ്..!!അഭിനന്ദനങ്ങൾ മോളേ..
ഹായ്,നന്നായിട്ടുണ്ട്ട്ടോ നെയ്ച്ചൂ.
നല്ല മഴച്ചന്തം !
നിറങ്ങളേ, നിറങ്ങളേ .. വാ..വന്ന് നെയ്ചൂന്റെ ബ്ലോഗില്‍ അങ്ങ് പെയ്ത് നിറയ്..... :)
നെയ്ച്ചു കുട്ടി നന്നായിട്ടുണ്ട് ട്ടോ...:)
ന്നിട്ട് മേഘം എന്താ കൊണ്ടു വന്നേ നെയ്ച്ചൂന്? :))))നന്നായിട്ടുണ്ട് കെട്ടോ ചിത്രം :))
നെയ്ചൂന്റെ വീട് കാണാന്‍ വന്നിട്ട് മേഘം എന്താ പറഞ്ഞേ, ഇഷ്ടായീന്ന് പറഞ്ഞോ ?
kollatto..:)
ന്നിട്ട് ....മേഘത്തിനു നെയ്ച്ചു എന്ത് കൊടുത്തു ...ഇല വെട്ടി സദ്യ കൊടുത്തോ ...? നന്നായിട്ടുണ്ട് ട്ടോ .....
നന്നായിട്ടുണ്ട്. ഇനിയും ഒരുപാടൊരുപാട് കാഴ്ച്ചകള്‍ കാണണം. എന്നിട്ടൊരുപാടൊരുപാട് സ്വപ്നങ്ങള്‍ കാണണം. എന്നിട്ടൊരുപാടൊരുപാട് വരയ്ക്കണംട്ടോ.
നല്ല ഭംഗിയുള്ള മേഘം.:)
നെയ്ച്ചു ആള് കൊള്ളാലോ നന്നായിട്ടുണ്ട് ഇടയ്ക്കിടയ്ക്ക് പുറതെക്കിരങ്ങണം വരയ്ക്കാന്‍ ഇനിയും ഒരുപാടുണ്ട് ആശംസകള്‍
ഈ മേഘം പോയി കൂട്ടുകാരോട് പറയും. അടുത്ത പ്രാവശ്യം വീടുകാണാന്‍ കുറേ പേര്‍ വരും. ഹായ്!
നെയ്ച്ചു , നല്ല വരയാണല്ലോ , ഇപ്പോഴാ കാണാന്‍ പറ്റീത്.മേഘവും ആകാശത്തിന്റെ നീലയും വളരെ വളരെ നന്നായി!
Post a Comment
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
14 comments:
ഹ ഹാഹ്..!!
അഭിനന്ദനങ്ങൾ മോളേ..
ഹായ്,നന്നായിട്ടുണ്ട്ട്ടോ നെയ്ച്ചൂ.
നല്ല മഴച്ചന്തം !
നിറങ്ങളേ, നിറങ്ങളേ .. വാ..വന്ന് നെയ്ചൂന്റെ ബ്ലോഗില്‍ അങ്ങ് പെയ്ത് നിറയ്..... :)
നെയ്ച്ചു കുട്ടി നന്നായിട്ടുണ്ട് ട്ടോ...
:)
ന്നിട്ട് മേഘം എന്താ കൊണ്ടു വന്നേ നെയ്ച്ചൂന്? :))))
നന്നായിട്ടുണ്ട് കെട്ടോ ചിത്രം :))
നെയ്ചൂന്റെ വീട് കാണാന്‍ വന്നിട്ട് മേഘം എന്താ പറഞ്ഞേ, ഇഷ്ടായീന്ന് പറഞ്ഞോ ?
kollatto..:)
ന്നിട്ട് ....മേഘത്തിനു നെയ്ച്ചു എന്ത് കൊടുത്തു ...ഇല വെട്ടി സദ്യ കൊടുത്തോ ...? നന്നായിട്ടുണ്ട് ട്ടോ .....
നന്നായിട്ടുണ്ട്. ഇനിയും ഒരുപാടൊരുപാട് കാഴ്ച്ചകള്‍ കാണണം. എന്നിട്ടൊരുപാടൊരുപാട് സ്വപ്നങ്ങള്‍ കാണണം. എന്നിട്ടൊരുപാടൊരുപാട് വരയ്ക്കണംട്ടോ.
നല്ല ഭംഗിയുള്ള മേഘം.:)
നെയ്ച്ചു ആള് കൊള്ളാലോ
നന്നായിട്ടുണ്ട് ഇടയ്ക്കിടയ്ക്ക് പുറതെക്കിരങ്ങണം വരയ്ക്കാന്‍ ഇനിയും ഒരുപാടുണ്ട്
ആശംസകള്‍
ഈ മേഘം പോയി കൂട്ടുകാരോട് പറയും. അടുത്ത പ്രാവശ്യം വീടുകാണാന്‍ കുറേ പേര്‍ വരും. ഹായ്!
നെയ്ച്ചു , നല്ല വരയാണല്ലോ , ഇപ്പോഴാ കാണാന്‍ പറ്റീത്.
മേഘവും ആകാശത്തിന്റെ നീലയും വളരെ വളരെ നന്നായി!
Post a Comment