Friday, November 27, 2009

കടല്‍

20 comments:

ഗുപ്തന്‍ November 27, 2009 at 2:17 PM  

ആഹ! എന്തോരം മീനാ !

Jayasree Lakshmy Kumar November 27, 2009 at 2:27 PM  

നന്നായിരിക്കുന്നൂട്ടോ നെയ്ച്ചുക്കുട്ടീ :)

aneeshans November 27, 2009 at 9:18 PM  

നെയ്ചൂന്റെ പടം, നല്ല പടം :)

സജീവ് കടവനാട് November 27, 2009 at 10:02 PM  

തമന്നേടെ കവിത ഇഷ്ടാ‍യി. :)

ഭൂതത്താന്‍ November 27, 2009 at 10:39 PM  

കൊള്ളാല്ലോ കടലും കപ്പലും പിന്നെ മീനും ഒക്കെ ...നല്ല പടം നെയ്ച്ചു മോളെ

the man to walk with November 28, 2009 at 3:30 AM  

chithram nannayeetto ineem varykanam

Sanal Kumar Sasidharan November 28, 2009 at 6:44 AM  

നെയ്ചൂ ഒരു വല്യ രഹസ്യം പറയട്ടെ?
നെയ്ചു ഈ രീതിയിൽ പടം വര തുടരുകയും ചിത്രകാരിയാവണം എന്നൊരാഗ്രഹം മനസിൽ ആഴത്തിൽ ആഗ്രഹിക്കുകയും ചെയ്താൽ നെയ്ചു ലോകം അറിയുന്ന ഒരു ചിത്രകാരിയാവും.സംശയമില്ല.

പകല്‍കിനാവന്‍ | daYdreaMer November 28, 2009 at 9:09 PM  

ഒട്ടുമുറങ്ങാത്ത കണ്ണേ കടല്‍..!
:)
(കടപ്പാട് : ഉമ്മി)

നജൂസ്‌ November 30, 2009 at 1:58 AM  

v.good :)

ലേഖാവിജയ് November 30, 2009 at 2:37 AM  
This comment has been removed by the author.
ലേഖാവിജയ് November 30, 2009 at 2:47 AM  

ആശംസകള്‍ മോളൂ.ഇനിയും ഒരുപാടു വരയ്ക്കൂ :)

ജാബിര്‍ മലബാരി November 30, 2009 at 4:57 AM  

നെയ്ച്ചു മോള്‍ക്ക് ആശംസകള്‍

nandakumar December 1, 2009 at 1:17 AM  

കിടിലന്‍ പടംസ് നെയ്ച്ചു...ഇനീം ഇനീം വരക്കൂ

Kuzhur Wilson December 1, 2009 at 6:20 PM  

നെയ്ച്ചുവേ അടുത്ത പടം അങ്കിളിന്. ഒരു മരത്തിന്റെ പടം.

കുക്കു.. January 1, 2010 at 9:51 PM  

neychu kutty..nalla padam..

:)

Unknown June 24, 2010 at 11:28 PM  

ഹായ് :)

naakila August 8, 2010 at 3:38 AM  

നല്ല ഭംഗിയുളള ചിത്രങ്ങള്‍

Pranavam Ravikumar August 30, 2010 at 12:49 AM  

How Nice!!!!

Keep Up!!!

Regards

Kochuravi

പകല്‍കിനാവന്‍ | daYdreaMer February 9, 2011 at 9:54 PM  

ഈ നെയ്ചൂകുട്ടി എന്താ പുതിയ പടം ഒന്നും വരക്കാത്തത്.

najum December 18, 2012 at 11:55 PM  

Neichoooo....
enikku DINASOR ne varachu tanne pattoooo.....

Followers

About This Blog

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP